പക്ഷെ… കൂടപ്പിറപ്പിനെ വിശ്വസിച്ച എനിക്ക് ചതിവ് പറ്റി. ബാക്കി പണം ഏട്ടൻ തന്നില്ല. വീടും സ്ഥലവും എന്റെ പേരിൽ എഴുതി തന്നതുമില്ല. ഏട്ടനോട് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ, നിന്റെ വിവാഹമൊക്കെ കഴിയട്ടെ ഒരു കുടുംബമാകട്ടെ എന്നിട്ട് എഴുതി തരാം എന്ന്. അങ്ങനെയല്ലല്ലോ ഏട്ടൻ …
The post അന്നൊരിക്കല്‍ – ഭാഗം 02, എഴുത്ത്: അഞ്ജു തങ്കച്ചൻ appeared first on AKSHARAKOOTTU.
