പിന്നെ ആരാ… ആരാ.. ചതിച്ചത് പറയ്. ഗിരി അയാളെ പിടിച്ചു കുലുക്കി. സൗമിനി വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ കറിയാച്ചനെ നിനക്കോർമ്മയില്ലേ?? ഉണ്ട്.. നിങ്ങൾ പോകാൻ തീരുമാനിച്ച അന്ന് അയാൾ വീട്ടിൽ വന്നു. എന്നിട്ട്…? സൗമിനിയും ഗിരിയും കൂടെ നാട് വിടുവാൻ …
The post അന്നൊരിക്കല്‍ – അവസാനഭാഗം, എഴുത്ത്: അഞ്ജു തങ്കച്ചൻ appeared first on AKSHARAKOOTTU.
