ഹായ് ഫ്രണ്ട്‌സ് ഒരു തറവാടി സാംബാർ പരിചയപെടുത്തുന്നു ഉണ്ടാക്കിയ രീതി നോക്കിക്കോളുഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്തു കാണനേ https://youtu.be/Nkobh_EWYdU
തയ്യാറാക്കിയത് :അഞ്ജലി ജിതിൻ
ഉണ്ടാക്കുന്ന വിധം
പരിപ്പ് ഉരുളകിഴങ്ങു,കുമ്പളങ്ങ,മത്തങ്ങാ ക്യാരറ് മഞ്ഞൾ പൊടി ഇട്ടു വേവികാ കുക്കർ ല് 3വിസിൽ, അതു കഴിഞ്ഞു ഇനി തക്കാളി വെണ്ടയ്ക്ക വഴുതനങ്ങ മുരിങ്ങക്കായ കായം ഒരു കഷ്ണം ശർകര മുളകുപൊടി സാംബാർ മസാല ഇട്ടു തിളപ്പിക്കുക പാതി തിളച്ചാൽ പുളി ഒഴിച്ചു ഉപ്പിട്ട് നന്നായി വേവിക്കുക എല്ലാം വെന്തശേഷം കടുക് ത്താളിക്കണം അതിനു വെളിച്ചെണ്ണ, നെയ്യ് കടുക്ക വറ്റൽമുളക് ഉലുവ ഇതെല്ലാം വറുത്തിട്ടു നെയ്യിൽ കുറച്ചു സാംബാർ പൊടി ഇട്ടു വഴറ്റി കുറച്ച് വെള്ളം ഒഴിച്ച് സാംബാർ ല് ചേർക്കുക കിടിലൻ തറവാടി സാമ്പാർ റെഡി
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക