വാഴക്കൂമ്പ് – ഒരെണ്ണം തേങ്ങ ചിരകിയത് – 1/2 കപ്പ് വെളുത്തുള്ളി – 3- 4 അല്ലി ജീരകം – ഒരു നുള്ള് മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ മുളകുപൊടി – 1/2 ടീസ്പൂൺ ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം വാഴക്കൂമ്പ് ഏറ്റവും പുറമെയുള്ള ചുവന്ന നിറത്തിലെ ഇതളുകൾ ഓരോന്നായി അടർത്തി മാറ്റുക. അപ്പോൾ വെള്ള നിറത്തിലുള്ള ഭാഗം വരും. പിന്നീട് മുകളിൽനിന്ന് ചെറുതായി കൊത്തി അരിയുക.