കേരളത്തിലെ വടക്കൻ വീരഗാഥ കളിലൂടെ നമ്മൾക്ക് പരിചിതമായ പുരാതന ക്ഷേത്രമാണ് ലോകനാർ കാവ് ഭഗവതി ക്ഷേത്രം.തച്ചോളി ഒതേനൻ്റെ കഥകളിൽ എല്ലാം ഈ ക്ഷേത്രത്തെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ വടകരക്ക് അടുത്തുള്ള മേമുണ്ട എന്ന ഗ്രാമത്തിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ പുരാതനമായ ഒരു അമ്പലമാണിത്.അമ്പലത്തിനു മുൻപിൽ നിൽക്കുന്ന ആൽമരത്തിൻ്റെ കീഴിൽ നിൽക്കുമ്പോൾ തന്നെ മനസിന് നല്ല സന്തോഷ…