പൊട്ടറ്റോ റൈസ് പുലാവ് / Potato rice pulav ബസ്മതി അരി – 2 ഗ്ലാസ്സ് പൊട്ടറ്റോ – 3 വലുത് സവാള ഉള്ളി – 1 വലുത് പച്ചമുളക് – 3 എണ്ണം ക്യാരറ്റ് – 1 എണ്ണം വെളുത്തുള്ളി – 3 അല്ലി നെയ്യ് – 2-3 ടേബിൾ സ്പൂൺ സൺ ഫ്ലവർ ഓയിൽ – 1 ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞത് – 3 ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് പൊടികൾ ആവശ്യമായത് മല്ലി പൊടി – 1 ടീ സ്പൂൺ…