മഷ്‌റൂം മസാല
തയ്യാറാക്കിയത് :അഞ്ജലി ജിതിൻ
ഹായ് ഫ്രണ്ട്‌സ,ഇന്ന് മഷ്‌റൂം മസാല റെസിപ്പി ആണേ വീട്ടിൽ കുറച്ചു കൂണ് ഉണ്ടായി അപ്പൊ ഒന്നുമസാല വെപ്പ വെയ്ക്കാം ന് കരുതിഉണ്ടാക്കുന്നവിഎഡിയോ ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ കാണാം ട്ടോ https://youtu.be/sqIuVZlFODY കണ്ടിട്ടു അഭിപ്രയം കമെന്റ് ചെയ്യണേ ?റെസിപ്പി? കൂണ്10എണ്ണം സവാള 2ഇടത്തരം, വെളുത്തുള്ളി8|അല്ലി ചതച്ചത്, ഇഞ്ചി ചെറുത്ത,പച്ചമുളക്2 ഈ മൂന്നും ചതകണം തക്കാളി 1ചെറുത്തു കറിവേപ്പില 3തണ്ട്, ഇവ നന്നായി വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു വാട്ടി എടുക്ക ഇനി കൂണ് നന്നായ് കഴുകി ഉപ്പു മഞ്ഞൾപൊടി വെള്ളംചേർത്തു5മിനിറ്റ് വെഅവിക്കണം അത് വെന്താൽ മുകളിലെ തോല് കളഞ്ഞു വെള്ളം ഊറ്റി കളഞ്ഞു ഒന്നൂടെ വാഷ് ചെയ്തു എടുക്ക,സവാള എല്ലാം വാടി കഴിഞ്ഞാൽ മുളകുപൊടി1tbs, മല്ലിപ്പൊടി2tbs, ഗരം മസാല1tsp കുരുമുളക് പൊടി1/4tsp ചേർത്തു നന്നായി മൂപ്പിക്ക ഇനി കൂണ് ചേർത്തു ഇളക്കി കരിവെയ്പ്പില ചേർത്തു ഉപ്പു നോക്കി പുരട്ടി ഡ്രൈ ആക്കി എടുത്താൽ കിടിലൻ നാടൻ കൂണ് മസാല റെഡി
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക