മടക്ക് (കാജാ)
തയ്യാറാക്കിയത് :അഞ്ജലി ജിതിൻ
ഹായ് കൂട്ടുകാരെ ഇന്ന് ഞാൻമടക്ക്, കാജാ, അയിനാസ് എന്ന് പറയുന്ന ബേക്കറി പലഹാരം വീട്ടിൽ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കുന്ന് റെസിപ്പി ആണ് ഷേർ ചെയ്യുന്നേ, ഉണ്ടാക്കുന്ന വിധം ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്താൽ കാണാം ഓരോ സ്റ്റെപ് ആയി തന്നെ കാണാൻ വീഡിയോ ഉപകരിക്കും കണ്ടു അഭിപ്രായം കമന്റ് ആയി അറിയിക്കണേ https://youtu.be/KPz34O7StF0 റെസിപ്പി ?ഒരു പാത്രത്തിൽ മൈദ ഉപ്പ് വെള്ളം യെല്ലോ ഫുഡ് കളർ ചേർത്ത് ചപ്പാത്തി കുഴക്കും പോലെ കുഴച്ചു എടുക്കുക ഇനി നന്നായി ഷീറ്റ് പോലെ പരത്തി നെയ്യ് പുരട്ടി റോൾ ചെയ്തു എടുക്കണം,അതിനെ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു വീണ്ടും പരത്തുക ഇനി ഓയിൽ ചൂടാക്കി അതിലേക്കുറ്റു വറുത്തു എടുക്കണം ഒരു സ്പൂൺ ഫോർക്ക് വെച്ച് ലയർ ആക്കി എടുത്താൽ മടക്ക് കാജാ റെഡി ഇനി അൽപ്പം പഞ്ചസാര സിറപ്പ് അതിനു മുകളിൽ ഒഴിച്ചു ഡ്രൈ ആയാൽ സ്വാദോടെ കഴിക്കാം
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
The post മടക്ക് (കാജാ) appeared first on Malayala Pachakam.