പ്രിയരേ, മലയാള പാചകം ഈ ഓണക്കാലത്ത് നടത്തി വരികയായിരുന്ന “മാവേലിക്കൊരു പൊൻസദ്യ” എന്ന പാചക മത്സരം കേരളം നേരിട്ട പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിങ്ങളുടെ അഭിപ്രായത്തെ മാനിച്ച് ഔദ്യോഗികമായി ഉപേക്ഷിക്കുകയാണ്. ഇത് വരെയും പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ക്കും അവരെ സപ്പോര്‍ട്ട് ചെയ്ത സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരുന്ന ഈസ്റ്റേണിനും മലയാള പാചകം അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങള്‍ പോസ്റ്റ് ചെയ്ത വിഭവങ്ങള്‍ പേജില്‍ പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും.
ഏവര്‍ക്കും ഓണാശംസകള്‍ !
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക