പഴം മാങ്ങ പായസം
തയ്യാറാക്കിയത് :അഞ്ജലി ജിതിൻ
Payasam/15minutes Payasam/Pazham Manga Payasam ഹായ് ഫ്രണ്ട്‌സ്, സദ്യയിൽ പായസം നിർബന്ധം ആണല്ലോ നമുക്ക് കുറേ വെറൈറ്റി പായസങ്ങൾ നമ്മൾ കേട്ടു കണ്ടു ലേ ഇനി എന്റെ വക ഒരു പഴം മാങ്ങാ പായസം കൂടെ കണ്ടോളു 15മിനിറ്റ് മതി ഇത് ഉണ്ടാക്കാൻ, ഇൻക്രെഡിയൻറ്സ് മാങ്ങാ, പഴം നന്നായി മിക്സിയിൽ അടിച്ചു എടുക്കുക ശർക്കര പവ്വാക്കി അതിൽ ഈ അരപ്പു ചേർത്ത് ഇളക്കുക അവിൽ അണ്ടിപരിപ്പ് മുന്തിരി നെയ്യിൽ വരുത്തും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക 10മിനിറ്റ് ശേഷം തേങ്ങ പാലോ പശുവിൻ പാലോ ചേർത്ത് തീ കുറച്ചു തിളപ്പിച്ചു കുറച്ച് നെയ്യ് കൂടെ ഒഴിച്ചു വാങ്ങാം, പായസം കുറച്ച് വെള്ളം പോലെ ആയതു കൊണ്ട് (അവിൽ അതുപോലെ പായസം അറിയില്ല എല്ലാം ചേർക്കാം )പഴം പ്രഥമൻ കഴിക്കുന്ന ടേസ്റ്റ് തന്നെ ഉണ്ടാക്കുന്ന വീഡിയോ കാണാൻ Anjali’s food court നോക്കികോളു https://youtu.be/Tf5C8TdHkYs
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക