പഴം നുറുക്ക് :
തയ്യാറാക്കിയത് :അഞ്ജലി ജിതിൻ
അല്ല കൂട്ടുകാരെ ഓണക്കാലം അയിതുടഗി ഇനി പഴം കായ എല്ലാം വാങ്ങിത്തുടങ്ങണ്ടേ അപ്പൊ അതികംമൂക്കാത്ത പാതി പഴുത്ത ആയ പഴം പഴുത്ത പോലെ കഴിക്കാൻ ഇങ്ങനെ ചെയ്തോളു ട്ടോ പഴം കട്ട് ചെയ്തു ഒരുപാത്രത്തി പഴം മുങ്ങി കിടക്കാവുന്ന വെള്ളം ഒഴിച്ചു ആവശ്യത്തിന് ശർക്കരഅല്ല കൂട്ടുകാരെ ഓണക്കാലം അയിതുടഗി ഇനി പഴം കായ എല്ലാം വാങ്ങിത്തുടങ്ങണ്ടേ അപ്പൊ അതികംമൂക്കാത്ത പാതി പഴുത്ത ആയ പഴം പഴുത്ത പോലെ കഴിക്കാൻ ഇങ്ങനെ ചെയ്തോളു ട്ടോ പഴം കട്ട് ചെയ്തു ഒരുപാത്രത്തി പഴം മുങ്ങി കിടക്കാവുന്ന വെള്ളം ഒഴിച്ചു ആവശ്യത്തിന് ശർക്കര ചെയ്തു അടച്ചുവെച്ചു വേവിക്കാ നന്നായി സോഫ്റ്റ് ആവുന്ന വരെ ശർക്കര പാനി ഫുൾ പഴത്തിൽ പറ്റിയ പരുവം അയാൽ തീ ഓഫ് ആക്കണം കിടിലൻ പഴം നുറുക്ക് റെഡി പപ്പടം വർത്തുപേരി കൂട്ടി ഒരു പിടി പിടിക്കാം ???? ഡീറ്റെയിൽ ആയി ഉണ്ടാകുന്ന വീഡിയോ Anjali’s food court ചാനൽ ഉണ്ട് ട്ടോ ചെയ്തു അടച്ചുവെച്ചു വേവിക്കാ നന്നായി സോഫ്റ്റ് ആവുന്ന വരെ ശർക്കര പാനി ഫുൾ പഴത്തിൽ പറ്റിയ പരുവം അയാൽ തീ ഓഫ് ആക്കണം കിടിലൻ പഴം നുറുക്ക് റെഡി പപ്പടം വർത്തുപേരി കൂട്ടി ഒരു പിടി പിടിക്കാം ???? ഡീറ്റെയിൽ ആയി ഉണ്ടാകുന്ന വീഡിയോ Anjali’s food court ചാനൽ ഉണ്ട് ട്ടോ
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
The post പഴം നുറുക്ക് : appeared first on Malayala Pachakam.