Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » ദിവസവും ചായ കുടിക്കുന്നവരാണോ? ഇക്കാര്യം ശ്രദ്ധിച്ചാൽ ആരോഗ്യഗുണങ്ങളേറെ
Food

ദിവസവും ചായ കുടിക്കുന്നവരാണോ? ഇക്കാര്യം ശ്രദ്ധിച്ചാൽ ആരോഗ്യഗുണങ്ങളേറെ

Admin kcfwatfordBy Admin kcfwatfordJuly 21, 2025No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
ദിവസവും ചായ കുടിക്കുന്നവരാണോ? ഇക്കാര്യം ശ്രദ്ധിച്ചാൽ ആരോഗ്യഗുണങ്ങളേറെ
Share
Facebook Twitter LinkedIn Pinterest Email


ഉപേക്ഷിക്കാനാകാത്ത ശീലം ഏതെന്നു ചോദിച്ചാൽ ഉത്തരം ചായയെന്നു പറയുന്നവർ ഏറെയാണ്. കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ വിവരിക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ചായ പ്രേമികൾക്ക് ആശ്വാസമാകുന്നൊരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഒരു ദിവസം രണ്ട് കപ്പ് ചായ വരെ കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും സ്ട്രോക്കിന്റെയും ഹൃദയസ്തംഭനത്തിന്റെയും സാധ്യത കുറയ്ക്കുമെന്നും പുതിയ പഠനം പറയുന്നു. പക്ഷേ, പഞ്ചസാരയോ കൃത്രിമ മധുരങ്ങളോ ചേർത്താൽ ഈ ആരോഗ്യഗുണങ്ങൾ നഷ്ടമാകുമെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. ഹൃദയാരോഗ്യം ഗൗരവമായി കാണുന്നവർ, ചായ കുടിക്കുന്നത് കുറച്ച് കൂടി ശ്രദ്ധയോടെ വേണം. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ‘ദ റോൾ ഓഫ് ടീ ഇൻ മാനേജിംഗ് കാർഡിയോവാസ്കുലർ റിസ്ക് ഫാക്ടേഴ്സ്’ എന്ന പഠനവും, നാന്റോംഗ് യൂണിവേഴ്സിറ്റിയുടെ ഇന്റർനാഷണൽ ജേർണൽ ഓഫ് കാർഡിയോളജി: കാർഡിയോവാസ്കുലർ റിസ്ക് ആൻഡ് പ്രിവൻഷനിൽ പ്രസിദ്ധീകരിച്ച പഠനവും ചായയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നവയാണ്. ചായയിൽ പഞ്ചസാര പാടില്ലെന്നതാണ് രണ്ടു പഠനങ്ങളിലും പറയുന്നത്.

ആന്റിഓക്സിഡന്റുകൾ, പോളിഫിനോളുകൾ, പ്രത്യേക സസ്യസംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് ചായ. യുകെയിലെ 177,000-ലധികം മുതിർന്നവരിൽ നാന്റോംഗ് യൂണിവേഴ്സിറ്റി നടത്തിയ 13 വർഷം നീണ്ട പഠനത്തിൽ ഒരു ദിവസം രണ്ട് കപ്പ് വരെ പഞ്ചസാര ചേർക്കാത്ത ചായ കുടിക്കുന്നവരിൽ ഹൃദയസ്തംഭന സാധ്യത 21% കുറവും സ്ട്രോക്ക് സാധ്യത 14% കുറവും കൊറോണറി ഹൃദ്രോഗ സാധ്യത 7% കുറവുമാണെന്ന് കണ്ടെത്തി.

അടുത്ത തവണ ചായ കുടിക്കുമ്പോൾ സാധാരണയിൽ കുറവ് പഞ്ചസാര ചേർത്ത് കുടിക്കുന്നത് ശീലമാക്കാം. ആദ്യമുണ്ടാകുന്ന ചവർപ്പ് പിന്നീട് അനുഭവപ്പെടണമെന്നില്ല.

Content Highlights: Drinking up to two cups of unsweetened tea daily can improve heart health

മാതൃഭൂമി.കോം വാട്സാപ്പിലും

Add Comment

View Comments ()

Subscribe to our Newsletter



Get daily updates from Mathrubhumi.com



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleആദ്യാനുരാഗം – ഭാഗം 89, എഴുത്ത് – റിൻസി പ്രിൻസ്
Next Article പുനർവിവാഹം ~ ഭാഗം 41, എഴുത്ത്: ആതൂസ് മഹാദേവ്
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

August 2, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.