അവിൽ മിൽക്ക്, സ്പെഷ്യൽ ഈസി അവിൽ മിൽക്ക്
തയ്യാറാക്കിയത് :അഞ്ജലി ജിതിൻ
ഹായ് ഫ്രണ്ട്,കുറച്ചു വ്യത്യസ്ത മായ അവിൽ മിൽക്ക് ഇതുപോലെ ഒന്ന് അവിൽ milk ഉണ്ടാക്കി നോക്കു ഇഷ്ടവും ഉറപ്പ്, ഫ്രൈ ചെയ്ത് അവിൽ 1/4cup, ചെറു പഴം 1, പഞ്ചസാര 1ടേബിൾ സ്പൂൺ,കപ്പലണ്ടി 1ടീസ്പൂൺ, ബദാം 1ടീസ്പൂൺ, തണുതത് പാൽ 3/4കപ്പ്, കോഫി പൌഡർ 1ടീസ്പൂൺ, ഉണ്ടാക്കുന്ന വീഡിയോ ഇതാ ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ കാണാം ട്ടോ https://youtu.be/2dcYT5yQ-qk റെസിപ്പി ഇതാ പഴം പഞ്ചസാര അവിൽ ഇട്ടു നന്നായി ഉടച്ചു എടുക് 2ടേബിൾ സ്പൂൺ പാല് ചേർത്ത് ഇളക്കി എടുക്കുക അതിലേക്കു 1ടീസ്പൂൺ കോഫി പൌഡർ ഇട്ടു ഇളക്കി യോജിപ്പിച്ചു ബാക്കി പാലും പഴം നുറുക്കിയതും പിന്നെ അവിലും ചേർത്ത് കപ്പലണ്ടി ബദ്ധം ഇട്ടു ഒന്ന് ഡെക്കറേറ്റ് ചെയ്ത കുട്ടിക്കാം
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക