Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » കിലോയ്ക്ക് 160 മുതല്‍ 230 വരെ, കയറ്റുമതിയിൽ താരം, കൊല്ലത്തെ ശംഖ് മത്സ്യ കൊയ്ത്തിന് ഇടിത്തീയായി ഖനനം
Food

കിലോയ്ക്ക് 160 മുതല്‍ 230 വരെ, കയറ്റുമതിയിൽ താരം, കൊല്ലത്തെ ശംഖ് മത്സ്യ കൊയ്ത്തിന് ഇടിത്തീയായി ഖനനം

Admin kcfwatfordBy Admin kcfwatfordMay 8, 2025No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
കിലോയ്ക്ക് 160 മുതല്‍ 230 വരെ, കയറ്റുമതിയിൽ താരം, കൊല്ലത്തെ ശംഖ് മത്സ്യ കൊയ്ത്തിന് ഇടിത്തീയായി ഖനനം
Share
Facebook Twitter LinkedIn Pinterest Email


കൊല്ലം: കഴിഞ്ഞ 40 ദിവസമായി കൊല്ലം കടലില്‍ ശംഖ് മത്സ്യ(ബൈഗ)ത്തിന്റെ കൊയ്ത്താണ്. പ്രതിദിനം 40 മുതല്‍ 50 ടണ്‍വരെ ശേഖരിക്കാന്‍ കഴിയുന്നു. ഇത് കയറ്റുമതിരംഗത്ത് ഏറെ പ്രിയമുള്ളയിനമാണ്. നിലവില്‍ മണല്‍ഖനനത്തിനായി തീരുമാനിക്കപ്പെട്ട കൊല്ലം പരപ്പില്‍നിന്നാണ് ഒച്ചുവര്‍ഗത്തില്‍പ്പെട്ട ഈ ഇനം ഏറെ ലഭിക്കുന്നത്. ഇവിടത്തെ മണല്‍പ്പരപ്പാണ് ഇതിന്റെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യം. ഇന്ത്യയില്‍ത്തന്നെ വേറെവിടെയും ഇത്രയുംതോതില്‍ കിട്ടുന്നില്ലെന്ന് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്യാസ് പറഞ്ഞു.

കടലില്‍നിന്ന് ജീവനോടെയാണ് ശംഖ്മത്സ്യത്തെ കൊണ്ടുവരുന്നത്. ബൈഗ എന്നത് ജാപ്പനീസ് പേരാണ്. കരയിലെത്തിച്ച് കടല്‍വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് മണല്‍ ഇല്ലെന്ന് ഉറപ്പാക്കിയാണ് കയറ്റുമതിക്കായി സജ്ജമാക്കുന്നത്. കൊല്ലം തിരുമുല്ലവാരത്ത് ഇത്തരം ഷെഡ്ഡുകളുണ്ട്. കൊച്ചിയിലും ചില കമ്പനികള്‍ ഇവ പ്രോസസ് ചെയ്യുന്നുണ്ട്. കിലോയ്ക്ക് 160 മുതല്‍ 230 വരെ പ്രാദേശിക മാര്‍ക്കറ്റില്‍ വില ലഭിക്കാറുണ്ട്. തയ്വാന്‍, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമാണ് പ്രധാനമായും കയറ്റിയയയ്ക്കുന്നത്.

ഈ മണല്‍പ്പരപ്പില്‍ ഖനനം നടത്തിയാല്‍ സ്വാഭാവികമായും ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കുമെന്ന് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ആശങ്കപ്പെടുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ ബോട്ടുകള്‍ക്ക് ഇതൊരു നല്ല വരുമാനമാര്‍ഗമാണ്. പൊതുവെ വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന മേഖലയായി മത്സ്യബന്ധനമേഖല മാറിക്കൊണ്ടിരിക്കുകയാണ്. ഖനനം അതിനെ കൂടുതല്‍ ദുഷ്‌കരമാക്കും-പീറ്റര്‍ മത്യാസ് പറഞ്ഞു.

പാരിസ്ഥിതിക ആഘാത പഠനം ഒരു ഏജന്‍സിയെ ഏല്‍പ്പിക്കാതെ, വിവിധ ഏജന്‍സികളുടെ പഠനം ഏകോപിപ്പിച്ച് സമഗ്രമായി നടത്തണം. മത്സ്യസമ്പത്തിനെക്കുറിച്ച് സിഎംഎഫ്ആര്‍ഐയുടെയും കടല്‍ നീരൊഴുക്കുകളെയും ഖനനം അവയിലുണ്ടാക്കുന്ന വ്യത്യാസത്തെയുംകുറിച്ച് ഓഷ്യനോഗ്രഫിയുടെ തലത്തിലുള്ള പഠനവുമെല്ലാം അനിവാര്യമാണ്. പരമ്പരാഗത അറിവുകളെയും പഠനത്തിന്റെ ഭാഗമാക്കണമെന്നും മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നു.

Content Highlights: Kollam witnesses a massive Baige clam harvest

മാതൃഭൂമി.കോം വാട്സാപ്പിലും

Add Comment

View Comments ()

Subscribe to our Newsletter





Get daily updates from Mathrubhumi.com



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleമറുതീരം തേടി, ഭാഗം 68 – എഴുത്ത്: ശിവ എസ് നായർ
Next Article ആദ്യാനുരാഗം – ഭാഗം 25, എഴുത്ത് – റിൻസി പ്രിൻസ്
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

August 2, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.