Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )

ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )

kcf_logo_final_smallമലയാളി സംഘടനകൾക്ക്മാതൃകയായി വാട്ഫോടിലെ ഇരു സംഘടനകൾ ഒന്നായി.കാരുണ്യത്തിന്റെ കരസ്പർശവുമായിവീണത് ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് ).എങ്ങു നിന്നും അഭിനന്ദന പ്രവാഹം…

നീണ്ട ഏഴു വര്ഷമായി ചേരി തിരിഞ്ഞു രണ്ടായി പ്രവര്ത്തിച്ചു വന്ന വാട്ഫോട് മലയാളി സമാജവും വാട്ട്ഫോട് മലയാളി അസോസിയേഷനും ഇനി മുതൽ ഒറ്റ സംഘടനയായി പ്രവർത്തിക്കുവാൻ തീരുമാനമായി.സമൂഹത്തിന്റെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ
പ്രവ ര്ത്തിക്കുന്നവരുടെ കൂട്ടായ ചര്ച്ചയുടെ ഫലമായാണ…് ഇരു സംഘടകളും യോജിച്ചു പ്രവര്ത്തിക്കുവാൻ അവസരമൊരുങ്ങിയത് .യുക്മ ഈസ്റ്റ് ആൻഗ്ലിയ ആക്ടിംഗ് പ്രസിഡന്റ്‌ സണ്ണി പി മത്തായി,വാട്ഫോട്മലയാളി സമാജം ട്രെഷററും ചാരിറ്റി പ്രവർത്തന രെംഗത്ത് പരിചയ സമ്പന്നനായ ചാർടെഡ് അക്കൗണ്ടന്റ് ടോമി ജോസെഫ്,സീറോ മലബാർ സഭ വെസ്റ്റ്‌ മിനിസ്റെർ സെക്രടറി ഇന്നസെന്റ് ജോണ്‍,വാട്ട്ഫോട് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ചാൾസ് മാണി ഓ ഐ സി സി ഭാരവാഹി സുജു.കെ.ദാനിയേൽ തുടങ്ങിയവർ നേതൃത്വം നല്കി കഴിഞ്ഞ ദിവസം ഹോളിവെൽ കമ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന പൊതുയോഗമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കികൊണ്ടുള്ള പുതിയ ചാരിറ്റി സംഘടനക്ക് രൂപംകൊടുത്തത്.അകാലത്തിൽ വിട വാങ്ങിയ ബിന്സി ജോസുകുട്ടിയുടെ മരണവും വാട്ഫോടിലെ മലയാളി സമൂഹം ചാരിറ്റി പ്രവര്ത്തന രംഗത്തേക്ക് കടന്നു വരാൻ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് ) എന്ന് നാമകരണം ചെയ്ത സംഘടനക്ക് പ്രസിഡന്റ്‌,സെക്രട്ടറി തുടങ്ങിയ പതിവ് ശൈലിക്കു വിപരീതമായി നിരവധി മേഘലകളിൽ കഴിവ് തെളിയിച്ച 12 അംഗങ്ങളെയാണ് ഡയറക്ടർ ബൊഡിലേക്ക്
തിരഞ്ഞെടുത്തിരിക്കുന്നത്.സണ്ണി പി മത്തായി,ഇന്നസെന്റ് ജോണ്‍,ടോമി ജോസെഫ്,ചാൾസ് മാണി,സുനിൽ വാര്യർ,ഷിനോ കുര്യൻ,മാത്യു സെബാസ്റ്യൻ,സുജു.കെ.ദാനിയേൽ,ഷിജു ജോണ്‍,സിബി തോമസ്‌,അനൂപ്‌ ജോസെഫ്,സിബി ജോണ്‍ തുടങ്ങിയവരാണ് അംഗങ്ങൾ.
സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനൊപ്പം കായിക കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും കേരളത്തിന്റെ സംസ്കാരം പുതു തലമുറയിലേക്കു പകര്ന്നു നല്കുവാനുള്ള വിവിധ കര്മ്മ പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ചാരിറ്റി രെജിസ്ട്രെഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ദ്രുദഗെതിയിൽ നടന്നുവരികയാണ്.പരസ്പരം വിഘടിച്ചു നില്ക്കുന്ന മലയാളി സംഘടനകള്ക്ക് മാതൃകയായി മാറിയ കേരള കമ്യൂണിറ്റി ഫൌണ്ടേഷന് സമൂഹത്തിന്റെ നാനാതുറയിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

News Links 

 

Kerala Community Foundation(K C F) Watford News
Kerala Community Foundation(K C F) Watford News

20160102090636Trusteeskcf_logo_final

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20253

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20253

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 20255
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

വാഴാകൂമ്പ് തോരൻ(Banana flower) vazha koombu thoran

January 6, 2024

Joining Hands for a Better Tomorrow: How You Can Contribute to KCFWatford

January 22, 2025
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2025 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.